( അന്നിസാഅ് ) 4 : 146
إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَاعْتَصَمُوا بِاللَّهِ وَأَخْلَصُوا دِينَهُمْ لِلَّهِ فَأُولَٰئِكَ مَعَ الْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ اللَّهُ الْمُؤْمِنِينَ أَجْرًا عَظِيمًا
എന്നാല്‍ പശ്ചാത്തപിച്ച് മടങ്ങുകയും തങ്ങളുടെ പ്രവൃത്തികള്‍ നന്നാക്കിത്തീര്‍ക്കുകയും അല്ലാഹുവിനെക്കൊണ്ട് മുറുകെപ്പിടിക്കുകയും തങ്ങളുടെ ജീവിതം മുഴുവന്‍ അല്ലാഹുവിനുവേണ്ടി മാത്രമാക്കുകയും ചെയ്തവരൊഴികെ, അപ്പോള്‍ അക്കൂട്ടര്‍ വിശ്വാസികളുടെ കൂടെയാകുന്നു, വിശ്വാസികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുകതന്നെ ചെയ്യും!