( അന്നിസാഅ് ) 4 : 15

وَاللَّاتِي يَأْتِينَ الْفَاحِشَةَ مِنْ نِسَائِكُمْ فَاسْتَشْهِدُوا عَلَيْهِنَّ أَرْبَعَةً مِنْكُمْ ۖ فَإِنْ شَهِدُوا فَأَمْسِكُوهُنَّ فِي الْبُيُوتِ حَتَّىٰ يَتَوَفَّاهُنَّ الْمَوْتُ أَوْ يَجْعَلَ اللَّهُ لَهُنَّ سَبِيلًا

നിങ്ങളുടെ സ്ത്രീകളില്‍ മ്ലേച്ഛവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ, അപ്പോള്‍ അവരുടെമേല്‍ നിങ്ങളില്‍ നിന്നുള്ള നാലുപേരെ സാക്ഷികളായി കൊണ്ടുവരിക, അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അപ്പോള്‍ വീടുകളില്‍ അവരുടെ മരണം വരെ, അല്ലെങ്കില്‍ അല്ലാഹു അവരുടെ കാര്യത്തില്‍ ഒരു വഴി നിര്‍ദ്ദേശിക്കുന്നതുവരെ നിങ്ങള്‍ അവരെ പിടിച്ചുവെക്കുക.