( അന്നിസാഅ് ) 4 : 150
إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَنْ يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَنْ يَتَّخِذُوا بَيْنَ ذَٰلِكَ سَبِيلًا
നിശ്ചയം അല്ലാഹുവിനെക്കൊണ്ടും അവന്റെ പ്രവാചകന്മാരെക്കൊണ്ടും നിഷേധിക്കുന്നവരായവരാരോ, അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്മാരുടെയും ഇടയില് വ്യത്യാസം കല്പിക്കുവാന് ഉദ്ദേശിക്കുന്നവരുമാരോ, ഞങ്ങള് ചിലരെക്കൊണ്ട് വിശ്വസിക്കുകയും ചിലരെക്കൊണ്ട് ഞങ്ങള് നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവരുമാരോ, നിഷേധത്തിനും വിശ്വാസത്തിനും ഇടയിലുള്ള ഒരു മാര്ഗം തെരഞ്ഞെടുക്കാന് ഉദ്ദേശിക്കുന്നവരുമാരോ,