( അന്നിസാഅ് ) 4 : 160

فَبِظُلْمٍ مِنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَنْ سَبِيلِ اللَّهِ كَثِيرًا

അപ്പോള്‍ ജൂതരായവരില്‍ നിന്നുള്ളവരുടെ അക്രമപ്രവര്‍ത്തനങ്ങള്‍ കൊണ്ടും അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പരിശുദ്ധമായ വിഭവങ്ങള്‍ നാം അവരുടെ മേല്‍ നിഷിദ്ധമാക്കുകയുണ്ടായി, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് അവരുടെ അധികരിച്ച തടയല്‍കൊണ്ടും.