( അന്നിസാഅ് ) 4 : 168

إِنَّ الَّذِينَ كَفَرُوا وَظَلَمُوا لَمْ يَكُنِ اللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا

നിശ്ചയം കാഫിറുകളും അക്രമികളുമായവര്‍, അവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുന്നവനാവുകയില്ല, അവരെ അവന്‍റെ വഴിയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നതുമല്ല.