( അന്നിസാഅ് ) 4 : 174

يَا أَيُّهَا النَّاسُ قَدْ جَاءَكُمْ بُرْهَانٌ مِنْ رَبِّكُمْ وَأَنْزَلْنَا إِلَيْكُمْ نُورًا مُبِينًا

ഓ മനുഷ്യരേ, നിശ്ചയം നിങ്ങളുടെ നാഥനില്‍നിന്നുള്ള ഒരു തെളിവ് നിങ്ങള്‍ക്ക് വന്നുകഴിഞ്ഞു, വ്യക്തമായ പ്രകാശവും നാം നിങ്ങളിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്.