( അന്നിസാഅ് ) 4 : 45
وَاللَّهُ أَعْلَمُ بِأَعْدَائِكُمْ ۚ وَكَفَىٰ بِاللَّهِ وَلِيًّا وَكَفَىٰ بِاللَّهِ نَصِيرًا
നിങ്ങളുടെ ശത്രുക്കളാരാണെന്ന് ഏറ്റവും അറിയുന്നവന് അല്ലാഹു തന്നെയു മാകുന്നു, നിങ്ങള്ക്ക് സംരക്ഷകനായിട്ട് അല്ലാഹുതന്നെ മതി, സഹായിയാ യും അല്ലാഹുതന്നെ മതി.