( അന്നിസാഅ് ) 4 : 49
أَلَمْ تَرَ إِلَى الَّذِينَ يُزَكُّونَ أَنْفُسَهُمْ ۚ بَلِ اللَّهُ يُزَكِّي مَنْ يَشَاءُ وَلَا يُظْلَمُونَ فَتِيلًا
തങ്ങളെ സ്വയം ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നവരായവരിലേക്ക് നിന്റെ ശ്രദ്ധ തിരിഞ്ഞുവോ, എന്നാല്‍ അല്ലാഹു അവന് ഉദ്ദേശിക്കുന്നവരെ ശുദ്ധീകരിക്കുന്നു, അവര്‍ അണുഅളവ് അനീതി ചെയ്യപ്പെടുന്നവരാവുകയുമില്ല.