( അന്നിസാഅ് ) 4 : 51

أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيلًا

ഗ്രന്ഥത്തില്‍നിന്നുള്ള ഒരു വിഹിതം നല്‍കപ്പെട്ടവരിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞുവോ, അവര്‍ ജിബ്ത്തുകൊണ്ടും ത്വാഗൂത്തുകൊണ്ടും വിശ്വസിക്കുന്നവരും കാഫിറുകളായവരെക്കുറിച്ച് ഇക്കൂട്ടരാണ് വിശ്വാസികളായവരെക്കാള്‍ ഏറ്റവും നേര്‍മാര്‍ഗത്തിലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവരുമാണ്.