( അന്നിസാഅ് ) 4 : 54
أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّهُ مِنْ فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُمْ مُلْكًا عَظِيمًا
അതല്ല, അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നല്‍കിയതിന്‍റെ പേരില്‍ മനുഷ്യരോട് അവര്‍ അസൂയ കാണിക്കുകയാണോ? അപ്പോള്‍ നിശ്ചയം ഇബ്റാഹീം കുടുംബത്തിന് നാം ഗ്രന്ഥവും തത്വജ്ഞാനവും നല്‍കിയിട്ടുണ്ട്, അവര്‍ക്ക് മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്.