( അന്നിസാഅ് ) 4 : 71

يَا أَيُّهَا الَّذِينَ آمَنُوا خُذُوا حِذْرَكُمْ فَانْفِرُوا ثُبَاتٍ أَوِ انْفِرُوا جَمِيعًا

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ സദാ ജാഗ്രത പുലര്‍ത്തുന്നവരാവുക, അങ്ങനെ നിങ്ങള്‍ പ്രതിരോധത്തിന് ചെറുസംഘങ്ങളായോ എല്ലാവരും ഒരുമിച്ചോ ഇറങ്ങിത്തിരിക്കുക!