( അന്നിസാഅ് ) 4 : 72

وَإِنَّ مِنْكُمْ لَمَنْ لَيُبَطِّئَنَّ فَإِنْ أَصَابَتْكُمْ مُصِيبَةٌ قَالَ قَدْ أَنْعَمَ اللَّهُ عَلَيَّ إِذْ لَمْ أَكُنْ مَعَهُمْ شَهِيدًا

നിശ്ചയം, സ്വവസതികളില്‍ ചടഞ്ഞുകൂടുന്നവര്‍ നിങ്ങളിലുണ്ട്, അങ്ങനെ നിങ്ങള്‍ക്ക് ഒരു വിപത്ത് ബാധിക്കുകയാണെങ്കില്‍ അവന്‍ പറയും: നിശ്ചയം അല്ലാഹു എന്‍റെമേല്‍ വലിയ അനുഗ്രഹം ചെയ്തിരിക്കുന്നു-ഞാന്‍ അവരോടൊപ്പം സന്നിഹിതനാകാതിരിക്കുകവഴി.