( അന്നിസാഅ് ) 4 : 8

وَإِذَا حَضَرَ الْقِسْمَةَ أُولُو الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينُ فَارْزُقُوهُمْ مِنْهُ وَقُولُوا لَهُمْ قَوْلًا مَعْرُوفًا

അനന്തരാവകാശം ഭാഗം വെക്കുമ്പോള്‍ അടുത്ത ബന്ധുക്കളും അനാഥകളും അഗതികളും സന്നിഹിതരാവുകയാണെങ്കില്‍ അപ്പോള്‍ അതില്‍ നിന്ന് അവരെയും ഭക്ഷിപ്പിക്കുകയും അവരോട് ന്യായമായ രീതിയിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുവിന്‍.