( അന്നിസാഅ് ) 4 : 98

إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا

എന്നാല്‍ പുരുഷന്‍മാരില്‍നിന്നുള്ള യഥാര്‍ത്ഥ നിസ്സഹായരും സ്ത്രീകളും കു ട്ടികളുമൊഴികെ, അവര്‍ പാലായനം ചെയ്യുന്നതിനുള്ള ഒരു ഉപായമോ ഒരു മാ ര്‍ഗമോ കണ്ടെത്താന്‍ സാധിക്കാത്തവരായതിനാല്‍.