( മുഅ്മിന്‍ ) 40 : 30
وَقَالَ الَّذِي آمَنَ يَا قَوْمِ إِنِّي أَخَافُ عَلَيْكُمْ مِثْلَ يَوْمِ الْأَحْزَابِ
വിശ്വാസിയായ അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ, സംഘക്കാരുടെ ദിവസം പോലെയുള്ള ഒന്ന് നിങ്ങളുടെമേല്‍ വന്നുഭവിക്കുമെന്ന് നിശ്ചയം ഞാന്‍ ഭയപ്പെ ടുന്നു.