( മുഅ്മിന്‍ ) 40 : 32

وَيَا قَوْمِ إِنِّي أَخَافُ عَلَيْكُمْ يَوْمَ التَّنَادِ

ഓ എന്‍റെ ജനമേ, നിശ്ചയം ഞാന്‍ നിങ്ങളുടെ മേല്‍ പരസ്പരം മുറവിളികൂട്ടുന്ന ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുന്നു.