( മുഅ്മിന് ) 40 : 33
يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُمْ مِنَ اللَّهِ مِنْ عَاصِمٍ ۗ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
നിങ്ങള്‍ പുറം തിരിഞ്ഞ് ഓടുന്ന ദിവസം, അല്ലാഹുവില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും തന്നെ നിങ്ങള്‍ക്കില്ല, ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അ നുവദിച്ചത്, അപ്പോള്‍ അവനെ സന്മാര്ഗത്തിലാക്കുന്ന ഒരാളും ഇല്ലതന്നെ.
11: 43; 30: 33-34; 39: 36-37 വിശദീകരണം നോക്കുക.