( മുഅ്മിന് ) 40 : 38
وَقَالَ الَّذِي آمَنَ يَا قَوْمِ اتَّبِعُونِ أَهْدِكُمْ سَبِيلَ الرَّشَادِ
വിശ്വാസിയായ ആള് പറയുകയും ചെയ്തു: ഓ എന്റെ ജനമേ! നിങ്ങള് എ ന്നെ പിന്പറ്റുക, ഞാന് നിങ്ങള്ക്ക് തന്റേടത്തിന്റെ മാര്ഗം കാണിച്ചുതരാം.