( മുഅ്മിന്‍ ) 40 : 47
وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنْتُمْ مُغْنُونَ عَنَّا نَصِيبًا مِنَ النَّارِ
അവര്‍ നരകത്തില്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭം, ബലഹീ നന്മാരായ അനുയായികള്‍ അഹങ്കാരികളായ നേതാക്കന്മാരോട് ചോദിക്കും: നിശ്ചയം ഞങ്ങള്‍ നിങ്ങളെയായിരുന്നുവല്ലോ പിന്‍പറ്റിയിരുന്നത്, അപ്പോള്‍ ഞങ്ങളെത്തൊട്ട് നരകശിക്ഷയില്‍ നിന്ന് ഒരു വിഹിതം ഒഴിവാക്കിത്തരാന്‍ ക ഴിയുന്നവരാണോ നിങ്ങള്‍?