( മുഅ്മിന് ) 40 : 48
قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ
അഹങ്കാരികളായ നേതാക്കന്മാര് പറയും: നിശ്ചയം നാമെല്ലാം ഇതില്‍ തന്നെ യാണല്ലോ, നിശ്ചയം അല്ലാഹു അവന്റെ അടിമകള്‍ക്കിടയില്‍ തീരുമാനം ക ല്പിച്ചിരിക്കുന്നു.