( മുഅ്മിന്‍ ) 40 : 49
وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِنَ الْعَذَابِ
നരകത്തിലുള്ളവര്‍ നരകകുണ്ഠത്തിന്‍റെ പാറാവുകാരോട് പറയുന്നതുമാണ്: ശിക്ഷയില്‍ നിന്നും ഒരു ദിവസമെങ്കിലും ഞങ്ങളെത്തൊട്ട് ലഘൂകരിച്ചു തരാന്‍ നിങ്ങളുടെ നാഥനോടൊന്ന് അപേക്ഷിക്കുക.