( മുഅ്മിന്‍ ) 40 : 53

وَلَقَدْ آتَيْنَا مُوسَى الْهُدَىٰ وَأَوْرَثْنَا بَنِي إِسْرَائِيلَ الْكِتَابَ

നിശ്ചയം നാം മൂസാക്ക് സന്മാര്‍ഗം നല്‍കിയിട്ടുണ്ട്, ഇസ്റാഈല്‍ സന്തതികളെ നാം ഗ്രന്ഥത്തിന്‍റെ അനന്തരാവകാശികളാക്കിയിട്ടുമുണ്ട്.