( മുഅ്മിന് ) 40 : 79
اللَّهُ الَّذِي جَعَلَ لَكُمُ الْأَنْعَامَ لِتَرْكَبُوا مِنْهَا وَمِنْهَا تَأْكُلُونَ
നിങ്ങള്‍ക്ക് കന്നുകാലികളെ ഉണ്ടാക്കിത്തന്നവനാണ് അല്ലാഹു, അവയില്‍ നി ന്നുള്ളവയുടെ മേല്‍ നിങ്ങള്‍ യാത്ര ചെയ്യുന്നതിന് വേണ്ടി, അവയില്‍ നിന്നുള്ള വയെയാണല്ലോ നിങ്ങള്‍ ഭക്ഷിച്ചുകൊണ്ടിരിക്കുന്നതും.