( മുഅ്മിന്‍ ) 40 : 80

وَلَكُمْ فِيهَا مَنَافِعُ وَلِتَبْلُغُوا عَلَيْهَا حَاجَةً فِي صُدُورِكُمْ وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ

നിങ്ങള്‍ക്ക് അവയില്‍ ഉപകാരങ്ങളുണ്ട്, നിങ്ങള്‍ എത്തിപ്പെടാന്‍ നെഞ്ചുകളി ല്‍ ആഗ്രഹിക്കുന്നിടത്ത് അവ നിങ്ങളെ എത്തിക്കുന്നു, അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിപ്പിക്കപ്പെടുന്നുമുണ്ടല്ലോ!

പ്രാചീനകാലത്ത് മാത്രമല്ല, ഇന്നും വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്ത സ്ഥ ലങ്ങളിലൂടെ കന്നുകാലികളെ ഉപയോഗിച്ചാണ് മനുഷ്യന്‍ യാത്ര ചെയ്യുന്നത്. 16: 6-7; 36: 71-73 വിശദീകരണം നോക്കുക.