أَوْ يُوبِقْهُنَّ بِمَا كَسَبُوا وَيَعْفُ عَنْ كَثِيرٍ
അല്ലെങ്കില്‍ അവര്‍ സമ്പാദിച്ചതിന്റെ പേരില്‍ അവയെ മുക്കിക്കളയുമായിരുന്നു, അധികവും അവന് വിടുതി ചെയ്യുകയുമാകുന്നു.