( സുഗ്റുഫ് ) 43 : 13
لِتَسْتَوُوا عَلَىٰ ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ
നിങ്ങള് അവയുടെ മുകളില് ഇരിപ്പുറപ്പിക്കുവാനും പിന്നെ നിങ്ങളുടെ നാഥന്റെ അനുഗ്രഹം നിങ്ങള് ഓര്മ്മിക്കുവാനും വേണ്ടി, നിങ്ങള് അതിന്റെ മേല് ഇരിപ്പു റപ്പിച്ചുകഴിഞ്ഞാല് നിങ്ങള് ഇപ്രകാരം പറയുവീന്: ഞങ്ങള്ക്ക് ഇതിനെ വി ധേയമാക്കിത്തന്നവന് ആരോ അവന് പരിശുദ്ധനാകുന്നു, ഞങ്ങള്ക്ക് അതി നെ ഇണക്കുവാന് കഴിയുമായിരുന്നില്ല.