( സുഗ്റുഫ് ) 43 : 12
وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُمْ مِنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ
എല്ലാറ്റിനെയും ഇണകളായി സൃഷ്ടിക്കുകയും കപ്പലുകളില് നിന്നുള്ളവയെ യും കാലികളെയും നിങ്ങള്ക്ക് യാത്രചെയ്യാന് ഒരുക്കിത്തരികയും ചെയ്തവ നുമായ ഒരുവന്.
30: 21-22; 36: 36; 40: 79-80 വിശദീകരണം നോക്കുക.