( സുഗ്റുഫ് ) 43 : 16
أَمِ اتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَاكُمْ بِالْبَنِينَ
അതല്ല, താന്‍ സൃഷ്ടിക്കുന്നവയില് നിന്ന് പെണ്മക്കളെ അവന് തെരഞ്ഞെടു ക്കുകയും ആണ്മക്കളെ നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കുകയും ചെയ്തിരി ക്കുന്നുവെന്നോ?