( സുഗ്റുഫ് ) 43 : 26

وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِمَّا تَعْبُدُونَ

ഇബ്റാഹീം തന്‍റെ പിതാവിനോടും തന്‍റെ ജനതയോടും പറഞ്ഞ സന്ദര്‍ഭവും സ്മരണീയമാണ്, നിശ്ചയം ഞാന്‍ നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുന്നവയി ല്‍ നിന്നും വിരക്തനാകുന്നു,