( സുഗ്റുഫ് ) 43 : 29
بَلْ مَتَّعْتُ هَٰؤُلَاءِ وَآبَاءَهُمْ حَتَّىٰ جَاءَهُمُ الْحَقُّ وَرَسُولٌ مُبِينٌ
അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതവിഭവങ്ങള്‍ നല്‍കി, സത്യവും വ്യക്തവുമായ ഒരു പ്രവാചകന്‍ അവരിലേക്ക് വന്നെത്തുന്നതുവരെ.