( സുഗ്റുഫ് ) 43 : 46

وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا إِلَىٰ فِرْعَوْنَ وَمَلَئِهِ فَقَالَ إِنِّي رَسُولُ رَبِّ الْعَالَمِينَ

നിശ്ചയം, മൂസായെ നാം നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് ഫിര്‍ഔനിന്‍റെയും അവന്‍റെ മുഖ്യന്മാരുടെയും അടുത്തേക്ക് അയക്കുകയുണ്ടായി, അങ്ങനെ അവ ന്‍ പറഞ്ഞു: നിശ്ചയം ഞാന്‍ സര്‍വ്വലോകങ്ങളുടേയും നാഥനില്‍ നിന്നുള്ള പ്ര വാചകനാകുന്നു.