فَلَمَّا جَاءَهُمْ بِآيَاتِنَا إِذَا هُمْ مِنْهَا يَضْحَكُونَ
അങ്ങനെ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ അവര്‍ അതാ അവയെ കളിയാക്കിച്ചിരിക്കുന്നവരാകുന്നു.