( സുഗ്റുഫ് ) 43 : 48
وَمَا نُرِيهِمْ مِنْ آيَةٍ إِلَّا هِيَ أَكْبَرُ مِنْ أُخْتِهَا ۖ وَأَخَذْنَاهُمْ بِالْعَذَابِ لَعَلَّهُمْ يَرْجِعُونَ
അവര്‍ക്ക് നാം ദൃഷ്ടാന്തങ്ങളില്‍ നിന്ന് അതിന്റെ മുമ്പ് വന്നതിനെക്കാള്‍ വലിയ തല്ലാതെ കാണിച്ചുകൊടുത്തിരുന്നില്ല, അവരെ നാം ശിക്ഷകൊണ്ട് പിടികൂടുക യുമുണ്ടായി-അവര്‍ തിരിച്ചുവരുന്നവരാകുന്നതിന് വേണ്ടി.
7: 130-133; 30: 41; 32: 21-22 വിശദീകരണം നോക്കുക.