(സുഗ്റുഫ് ) 43 : 57
وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ

മര്‍യമിന്‍റെ പുത്രനെ ഒരു ഉപമയായി എടുത്തുദ്ധരിക്കുമ്പോഴേക്കും നിന്‍റെ ജ നതയതാ അത് തടയുന്നവരാകുന്നുവല്ലോ!

ആയത്തിന്റെ വരികൾ പകർത്തി!