لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِنْهَا تَأْكُلُونَ
നിങ്ങള്‍ക്ക് അതില്‍ ധാരാളം പഴങ്ങള്‍ ഉണ്ടായിരിക്കും, അതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുന്നതാണ്.