( സുഗ്റുഫ് ) 43 : 72
وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنْتُمْ تَعْمَلُونَ
ആ സ്വര്‍ഗ്ഗമാകട്ടെ, നിങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് അനന്തരാ വകാശമായി എടുക്കുന്നതാകുന്നു.
അദ്ദിക്ര്‍ കൊണ്ട് ജീവിതലക്ഷ്യം മനസ്സിലാക്കി സ്വര്‍ഗ്ഗം ഇവിടെ പണിതവര്‍ക്ക് അ നന്തരാവകാശമായി ലഭിക്കുന്നതാണ് ആ സ്വര്‍ഗം. 7: 43; 25: 16; 32: 18; 39: 74 വിശദീകര ണം നോക്കുക.