( സുഗ്റുഫ് ) 43 : 77

وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُمْ مَاكِثُونَ

അവര്‍ വിളിച്ച് പറയുന്നതാണ്: ഓ മാലിക്കേ, നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയ ങ്ങ് കഴിച്ചോട്ടെ! അവന്‍ പറയും: നിശ്ചയം നിങ്ങള്‍ അതില്‍ ശാശ്വതമായി ക ഴിഞ്ഞുകൂടേണ്ടവരാകുന്നു.