( സുഗ്റുഫ് ) 43 : 9

وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ خَلَقَهُنَّ الْعَزِيزُ الْعَلِيمُ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരാണെന്ന് നീ അവരോട് ചോദിച്ചാല്‍ അവര്‍ പറയുകതന്നെ ചെയ്യും-അവയെ സൃഷ്ടിച്ചത് അജയ്യനായ സര്‍വ്വജ്ഞാ നിയാണെന്ന്.