( സുഗ്റുഫ് ) 43 : 8
فَأَهْلَكْنَا أَشَدَّ مِنْهُمْ بَطْشًا وَمَضَىٰ مَثَلُ الْأَوَّلِينَ
അങ്ങനെ നാം ഇവരെക്കാള്‍ കനത്ത കയ്യൂക്കുണ്ടായിരുന്നവരെ നശിപ്പിച്ചുക ളഞ്ഞു, പൂര്‍വികരുടെ ഉദാഹരണങ്ങള്‍ കഴിഞ്ഞുപോയിട്ടുള്ളതുമാണല്ലോ!
6: 123-124; 40: 82-85 വിശദീകരണം നോക്കുക.