( ദുഖാന്‍ ) 44 : 11

يَغْشَى النَّاسَ ۖ هَٰذَا عَذَابٌ أَلِيمٌ

മനുഷ്യരെ അത് മൂടുന്നതാണ്, ഇത് വേദനാജനകമായ ഒരു ശിക്ഷതന്നെയാണ്.