( ദുഖാന് ) 44 : 10
فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُبِينٍ
അപ്പോള്‍ നീ കാത്തിരിക്കുക, ആകാശം വ്യക്തമായ പുകകൊണ്ട് മൂടുന്ന ഒ രു ദിവസം വരുന്നതിനുവേണ്ടി,
അവസാനനാളിന്റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നാണ് ഭൂമിയില്‍ ആ കമാനം വ്യാപിക്കുന്ന പുക എന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടു ണ്ട്. 6: 158-159; 43: 60-61 വിശദീകരണം നോക്കുക.