( ഫത്ഹ് ) 48 : 1

إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا

നിശ്ചയം, നിനക്ക് നാം വ്യക്തമായ ഒരു വിജയം തുറന്നുതന്നിരിക്കുന്നു. 

ഹിജ്റ 6-ാം വര്‍ഷം ഹുദൈബിയായില്‍ വെച്ച് പ്രവാചകനും മക്കാമുശ്രിക്കുക ളും തമ്മിലുണ്ടായ സന്ധിമുഖേന മക്കാവിജയത്തിന് വ്യക്തമായ ഒരു തുടക്കം കുറിച്ചി രിക്കുകയാണ് എന്നാണ് സൂക്തം പറയുന്നത്.