وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ اللَّهُ عَزِيزًا حَكِيمًا
ധാരാളം യുദ്ധമുതലുകള്‍ അവര്‍ വശപ്പെടുത്തുന്നതുമാണ്, അല്ലാഹു അജയ്യ നായ യുക്തിജ്ഞാനി തന്നെയുമായിരിക്കുന്നു.