( അൽ മാഇദ ) 5 : 15
يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِمَّا كُنْتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَنْ كَثِيرٍ ۚ قَدْ جَاءَكُمْ مِنَ اللَّهِ نُورٌ وَكِتَابٌ مُبِينٌ
ഓ വേദക്കാരേ! നിശ്ചയം നമ്മുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരി ക്കുന്നു, വേദത്തില്‍ നിന്ന് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചുകൊണ്ടിരുന്നവയില്‍ നിന്നു ള്ള ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തി വിശദീകരിച്ചുകൊണ്ടും ധാരാളം കാര്യങ്ങള്‍ നിങ്ങളെത്തൊട്ട് വിട്ടുവീഴ്ച ചെയ്തുകൊണ്ടും, നിശ്ച യം നിങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്ര ന്ഥവും വന്നു കഴിഞ്ഞിട്ടുണ്ട്.