( അൽ മാഇദ ) 5 : 22
قَالُوا يَا مُوسَىٰ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَنْ نَدْخُلَهَا حَتَّىٰ يَخْرُجُوا مِنْهَا فَإِنْ يَخْرُجُوا مِنْهَا فَإِنَّا دَاخِلُونَ
അവര്‍ പറഞ്ഞു: ഓ മൂസാ! നിശ്ചയം അതില്‍ പ്രബലന്‍മാരായ ഒരു ജനത യാണുള്ളത്, അവര്‍ അവിടെനിന്ന് പുറത്തുപോവാതെ നിശ്ചയം ഞങ്ങള്‍ അതില്‍ പ്രവേശിക്കുകയില്ല തന്നെ, ഇനി അവര്‍ അവിടെനിന്ന് പുറത്തുപോവുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം ഞങ്ങള്‍ അതില്‍ പ്രവേശിക്കുന്നവരായിരിക്കും.