( അൽ മാഇദ ) 5 : 23
قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ أَنْعَمَ اللَّهُ عَلَيْهِمَا ادْخُلُوا عَلَيْهِمُ الْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ ۚ وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ
അവരില്‍ നിന്നും അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിച്ചിട്ടുള്ള അവനെ ഭയപ്പെടു ന്നവരായ രണ്ടാളുകള്‍ പറഞ്ഞു: നിങ്ങള്‍ അവരിലേക്ക് കവാടത്തിലൂടെ കട ന്നു ചെല്ലുവിന്‍, നിങ്ങളതില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അപ്പോള്‍ നിശ്ചയം നി ങ്ങള്‍ തന്നെയായിരിക്കും അതിജയിക്കുന്നവരാവുക, അപ്പോള്‍ അല്ലാഹുവി ലാണ് നിങ്ങള്‍ ഭരമേല്‍പ്പിക്കേണ്ടത്-നിങ്ങള്‍ വിശ്വാസികള്‍ തന്നെയാണെങ്കില്‍.