( അൽ മാഇദ ) 5 : 27
وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ
ആദമിന്‍റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തവും അവരുടെമേല്‍ സത്യത്തോടു കൂടി വിശദീകരിച്ചു കൊടുക്കുക: അവര്‍ ഇരുവരും ബലിയര്‍പ്പിച്ച സന്ദര്‍ഭം, അവര്‍ ഇരുവരില്‍ ഒരുവന്‍റെ ബലി സ്വീകരിക്കപ്പെട്ടു, മറ്റവന്‍റേത് സ്വീകരിക്കപ്പെട്ടതുമില്ല, അവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊന്നുകളയുക തന്നെ ചെയ്യും, മറ്റവന്‍ പറഞ്ഞു: നിശ്ചയം അല്ലാഹു സൂക്ഷ്മാലുക്കളില്‍നിന്ന് മാത്രമേ സ്വീ കരിക്കുകയുള്ളൂ.