( അൽ മാഇദ ) 5 : 28
لَئِنْ بَسَطْتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ
എന്നെ കൊല്ലാന്‍ വേണ്ടി നിന്‍റെ കൈ എന്നിലേക്ക് നീ നീട്ടുകയാണെങ്കിലും നിന്നെ കൊല്ലുന്നതിനുവേണ്ടി എന്‍റെ കൈ നിന്നിലേക്ക് ഞാന്‍ നീട്ടുകയില്ല, നിശ്ചയം ഞാന്‍ സര്‍വ്വലോകങ്ങളുടെയും നാഥനായ അല്ലാഹുവിനെ ഭയപ്പെ ടുന്നു.