( അൽ മാഇദ ) 5 : 29
إِنِّي أُرِيدُ أَنْ تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ
നിശ്ചയം ഞാന്‍ ഉദ്ദേശിക്കുന്നത് എന്റെ കുറ്റവും നിന്റെ കുറ്റവും നീതന്നെ വ ഹിക്കണമെന്നും അങ്ങനെ നീ നരകത്തിന്റെ സഹവാസികളില്‍ പെടണമെന്നുമാണ്, അതാകുന്നു അക്രമികളായവര്‍ക്കുള്ള പ്രതിഫലവും.