( അൽ മാഇദ ) 5 : 31

فَبَعَثَ اللَّهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءَةَ أَخِيهِ ۚ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَٰذَا الْغُرَابِ فَأُوَارِيَ سَوْءَةَ أَخِي ۖ فَأَصْبَحَ مِنَ النَّادِمِينَ

അങ്ങനെ തന്‍റെ സഹോദരന്‍റെ ജഡം മറവ് ചെയ്യേണ്ടതെങ്ങനെയെന്ന് അവന് കാണിച്ചുകൊടുക്കുന്നതിനുവേണ്ടി ഭൂമിയില്‍ കുഴിതോണ്ടുന്ന ഒരു കാക്കയെ അല്ലാഹു നിയോഗിച്ചു, അവന്‍ പറഞ്ഞു: ഹാ കഷ്ടം, ഈ കാക്കയുടെ സാമര്‍ ത്ഥ്യം പോലും എനിക്കുണ്ടായില്ലല്ലോ, അങ്ങനെ അവന്‍ അവന്‍റെ സഹോദര ന്‍റെ ജഡം മറവ് ചെയ്തു, അങ്ങനെ അവന്‍ നെടും ഖേദത്തില്‍ ആപതിച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു,